പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൈസ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൈസ   നാമം

അർത്ഥം : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.

ഉദാഹരണം : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.

പര്യായപദങ്ങൾ : കാശു, നാണയം, പണം, രൂപ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रुपये, पैसे आदि जो विनिमय के साधन हैं।

अमेरिका की मुद्रा डालर है।
करंसी, करन्सी, करेंसी, करेन्सी, मुद्रा

അർത്ഥം : ചെമ്പ് വെള്ളി എന്നിവയുടെ നാണയത്തിന്റെ നൂറിൽ ഒരു ഭാഗം

ഉദാഹരണം : ഇപ്പോൾ അണ പ്രചാരത്തിൽ ഇല്ല

പര്യായപദങ്ങൾ : അണ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ताँबे, निकिल आदि का सिक्का जो रुपए का सौवाँ भाग होता था।

अब पैसे का प्रचलन समाप्त हो गया है।
पैसा

A fractional monetary unit in Bangladesh and India and Nepal and Pakistan.

paisa

അർത്ഥം : ധനം, രത്നം, മുതലായ.

ഉദാഹരണം : പണത്തിന്റെ ഉപയോഗം നല്ല കാര്യങ്ങള്ക്കു വേണ്ടി ആവണം. അവന് തന്റെ സ്വത്തില്‍ നിന്നു ചെറിയ അംശം കൂടി ആര്ക്കും കൊടുത്തില്ല.

പര്യായപദങ്ങൾ : അര്ഥം, ദ്രവ്യം, ധനവും സമ്പത്തും, പണം, രൂപ-പൈസ, ലക്ഷ്മി, ശുക്രന്, സമൃദ്ധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोना-चाँदी, ज़मीन-जायदाद आदि संम्पत्ति जिसकी गिनती पैसे के रूप में होती है।

धन-दौलत का उपयोग अच्छे कार्यों में ही करना चाहिए।
अरथ, अर्थ, अर्बदर्ब, इकबाल, इक़बाल, इशरत, कंचन, जमा, ज़र, दत्र, दौलत, द्रव्य, धन, धन-दौलत, नियामत, नेमत, पैसा, माल, रुपया-पैसा, लक्ष्मी, वित्त, विभव, वैभव, शुक्र, शेव

Wealth reckoned in terms of money.

All his money is in real estate.
money

चौपाल