അർത്ഥം : യോഗ്യത കാണിക്കുന്നതിനു വേണ്ടി കൂട്ടികൂട്ടി പറയുക
ഉദാഹരണം :
ലാല മരോഡിലാല് ഒരുപാട് പൊങ്ങച്ചം പറയുന്നു
പര്യായപദങ്ങൾ : ആത്മപ്രശംസ ചെയ്യുക, ആത്മസ്തുതിപറയുക, ഞെളിഞ്ഞുപറയുക, ഡംഭ്പറയുക, തണ്ട്പറയുക, പൊണ്ണത്തനംപറയുക, പ്രതാപംപറയുക, ബഡായിപറയുക, വമ്പ്പറയുക, വലിപ്പംഭാവിക്കുക, വീമ്പിളക്കുക, വീരവാദംപറയുക, സാടോപഗമനംചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
योग्यता दिखाने के लिए बढ़-बढ़कर बोलना।
लाला करोड़ीमल बहुत शेखी बघारते हैं।അർത്ഥം : പൊങ്ങി പൊങ്ങി പറയുക
ഉദാഹരണം :
പ്രേമ തന്റെ കൂട്ടുകാരികള്‍ക്കിടയില്‍ ഒരുപാട് പൊങ്ങച്ചം അടിക്കും
പര്യായപദങ്ങൾ : പൊങ്ങച്ചമടിക്കുക, വീമ്പടിക്കുക, വീമ്പുപറയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :