പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊങ്ങുക   ക്രിയ

അർത്ഥം : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

ഉദാഹരണം : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

പര്യായപദങ്ങൾ : ഉയരുക, ഉയര്ത്തുക, പൊക്കുക, മാറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

അർത്ഥം : എന്തെങ്കിലും അടയാളം മുതലായവ ഉയരുക

ഉദാഹരണം : ഭയങ്കര ചൂടിനാല്‍ ദേഹം മുഴുവനും ചൂടുകുരുക്കള്‍ പൊന്തി

പര്യായപദങ്ങൾ : പൊന്തുക, വരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चिह्न आदि का उभरना।

अत्यधिक गर्मी के कारण सारे शरीर में घमौरियाँ उठ गई हैं।
उठना, निकल आना, निकलना

അർത്ഥം : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

ഉദാഹരണം : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

പര്യായപദങ്ങൾ : ഉയരുക, കിളരുക, നികരുക, മുകളിലാകുക, വർദ്ധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

അർത്ഥം : കാറ്റില്‍ മുകളിലേക്ക്‌ ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.

ഉദാഹരണം : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.

പര്യായപദങ്ങൾ : ഉയരുക, പറക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा में ऊपर उठना या फैलना।

आकाश में रंग-बिरंगी पतंग उड़ रही हैं।
उड़ना

അർത്ഥം : മുകളിലേയ്ക്ക് കയറുക അല്ലെങ്കില്‍ പോവുക

ഉദാഹരണം : സൂര്യൻ പതുക്കെ പതുക്കെ ഉയര്ന്നു വരുന്നു

പര്യായപദങ്ങൾ : ഉദിക്കുക, ഉയരുക, വരുക

അർത്ഥം : ഉപരിതലത്തിൽ നിന്ന് കുറച്ച് ഉയരുക

ഉദാഹരണം : കൈയ്യിലെ എല്ല് ചില ഇടങ്ങലിൽ നിന്ന് പൊങ്ങുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तल या सतह का आस-पास की सतह से कुछ ऊँचा होना।

हाथ की हड्डी कहीं-कहीं पर उभर रही है।
उकसना, उकिसना, उझकना, उभड़ना, उभरना

Bulge outward.

His eyes popped.
bug out, bulge, bulge out, come out, pop, pop out, protrude, start

चौपाल