അർത്ഥം : ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന് വരുക അല്ലെങ്കില്‍ വിചാരിക്കാതെ എത്തിച്ചേരുക
ഉദാഹരണം :
ഞങ്ങള്‍ കുടുംബത്തോടെ ഗോവക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ ഡല്‍ഹിക്കാരി അമ്മയുടെ സഹോദരി ചാടിവീണു
പര്യായപദങ്ങൾ : ചാടിവീഴുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :