പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രകാശനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രകാശനം   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ വില്പ്പനയ്ക്ക് അല്ലെങ്കില്‍ അത് പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി പ്രകാശനം ചെയ്യുന്ന ക്രിയ

ഉദാഹരണം : അദ്ദേഹം തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനത്തിന് വേണ്ടി ഡല്ഹിക്ക് പോയിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को बिक्री या सार्वजनिक प्रदर्शन के लिए वितरित या प्रकाशित करने की क्रिया।

वे अपनी तीसरी पुस्तक के विमोचन के लिए दिल्ली गए हैं।
विमोचन

Something that people do or cause to happen.

act, deed, human action, human activity

അർത്ഥം : എതെങ്കിലും രചന പ്രകാശിപ്പിക്കുന്ന പ്രവൃത്തി

ഉദാഹരണം : ഈ പത്രത്തിന്റെ പ്രകാശനം അടുത്ത് ഇടയാണ് നടന്നത്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई कृति आदि प्रकाशित करने का काम।

इस पत्रिका का प्रकाशन हाल में ही हुआ है।
प्रकाशन

The business of issuing printed matter for sale or distribution.

publication, publishing

चौपाल