അർത്ഥം : ഏതെങ്കിലും വസ്തു പരക്കുന്ന ക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
വിദ്യാഭ്യാസത്തിന്റെ പ്രചാരം കൊണ്ട് രാജ്യത്തിന്റെ ഉന്നതി വര്‍ദ്ധിക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എപ്പോഴും വ്യവഹാരത്തില്‍ വന്നു പോകുന്ന ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ കാര്യം
ഉദാഹരണം :
ഇന്ന് നഗരങ്ങളില്‍ പാശ്ചാത്യ വസ്ത്രങ്ങളുടെ പ്രചാരം വര്‍ദ്ധിച്ചിട്ടുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :