പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രചാരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രചാരണം   നാമം

അർത്ഥം : ഏതെങ്കിലും ഒരു വിഷയം അല്ലെങ്കില്‍ അഭിപ്രായം അല്ലെങ്കില് കാര്യത്തെ ഒരുപാട് ആളുകളുടെ മുന്നില്‍ എത്തിക്കുന്ന പ്രക്രിയ

ഉദാഹരണം : കമ്പനികള്‍ ടെലിവിഷന് മുതലായ മാധ്യമങ്ങള്‍ ഉപയോഗിച്ച് അവരുടെ ഉത്പന്നങ്ങളുടെ പ്രചാരണം നടത്തുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय, मत या बात को बहुत से लोगों के सामने रखने की क्रिया।

कम्पनियाँ टीवी आदि के माध्यम से अपने उत्पादों का प्रचार करती हैं।
इश्तहार, इश्तिहार, प्रचार, प्रवर्तन, विज्ञापन

A public promotion of some product or service.

ad, advert, advertisement, advertising, advertizement, advertizing

അർത്ഥം : ഏതെങ്കിലും വിഷയം അല്ലെങ്കിൽ ചര്ച്ച പ്രസരിപ്പിക്കുക

ഉദാഹരണം : പരസ്യം പ്രചാരണത്തിനുള്ള എറ്റവും നല്ല മാദ്ധ്യമം ആകുന്നു

പര്യായപദങ്ങൾ : പ്രചരിപ്പിക്കൽ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय या चर्चा का प्रसार करने की क्रिया।

विज्ञापन प्रसारण का सटीक माध्यम है।
प्रसारण

चौपाल