പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രതിനിധി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രതിനിധി   നാമം

അർത്ഥം : ഒരാള്ക്ക് വേണ്ടി അല്ലെങ്കില്‍ ഒരു സ്ഥാപനത്തിനു വേണ്ടി അതിന്റെ പ്രതിനിധിയായി എന്തെങ്കിലും ചെയ്യുന്നയാള്.

ഉദാഹരണം : ശ്യാം ഒരു സ്വകാര്യ ബാങ്കിലെ ഏജന്റായി പ്രവര്ത്തിക്കുന്നു.

പര്യായപദങ്ങൾ : ഏജന്റ്, പ്രതിനിധിഏജന്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह व्यक्ति जिसे किसी अन्य व्यक्ति (स्वामी) या संस्था ने अपनी ओर से तृतीय पक्षों के साथ सौदे या लेनदेन करने के लिए प्राधिकृत कर दिया हो।

रमेश बैङ्क का अभिकर्ता बन गया है।
अभिकर्ता, अभिकर्त्ता, अभिसाधक, एजेंट, एजेन्ट

A representative who acts on behalf of other persons or organizations.

agent

അർത്ഥം : ഏതെങ്കിലും രാജാവിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രതിനിധി

ഉദാഹരണം : ഇന്ത്യന്‍ പ്രതിനിധിയെ അപമാനിച്ചു എന്ന് ആരോപണം പലവട്ടം പാകിസ്താനു നേരെ ഉയര്ന്നു വന്നിട്ടുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दूत जो किसी राज्य या देश की ओर से किसी दूसरे राज्य या देश में भेजा या नियुक्त किया जाता है।

पाकिस्तान पर कई बार भारतीय राजदूत को अपमान करने का आरोप लगा है।
दूत, राजदूत, राजप्रतिनिधि, वकील

A diplomat of the highest rank. Accredited as representative from one country to another.

ambassador, embassador

അർത്ഥം : രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയും എല്ലാ ജോലികളും നടത്തുന്നത് ആരുടെ പരാമർശം അനുസരിച്ചാണോ ആ പ്രധാന അധികാരി.

ഉദാഹരണം : ഈ പരിപാടിയുടെ ഉദ്ഘാടനം ഒരു മന്ത്രിയാണ്‌ നടത്തിയത്.

പര്യായപദങ്ങൾ : അമാത്യന്‍, ദിവാന്‍, ഭരണകാര്യ കർത്താവ്‌, മന്ത്രി, മന്ത്രി സഭാംഗം, രഹാടന്‍, ശമതന്, സചിവന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह प्रधान अधिकारी जिसके परामर्श से राज्य या देश के अथवा राज्य या देश के किसी विभाग के सब काम होते हों।

इस कार्यक्रम का शुभारंभ एक मंत्री करेंगे।
अमात्य, आमात्य, उजीर, दीवान, मंत्री, मन्त्री, मिनिस्टर, वज़ीर, वजीर

A person appointed to a high office in the government.

Minister of Finance.
government minister, minister

അർത്ഥം : ആര്ക്കെങ്കിലും പകരമായി ജോലി ചെയ്യാന്‍ നിയമിതനായ വ്യക്തി.

ഉദാഹരണം : മിക്ക സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की ओर से कोई काम करने के लिए नियुक्त व्यक्ति।

इस सम्मेलन में अधिकांश संस्थाओं के प्रतिनिधि भाग ले रहे हैं।
नुमाइंदा, नुमाइन्दा, प्रतिनिधि, मुखतार, मुख़तार, मुख़्तार, मुख्तार

A person who represents others.

representative

അർത്ഥം : ഒരു പ്രത്യേക വര്ഗ്ഗത്തിന്റെ, ജാതിയുടെ രൂപ സവിശേഷതകള്, നിറം, സ്വരൂപം, ആചാര അനുഷ്ടാനങ്ങള്‍ എന്നിവയെ അനുമാനിച്ച് എടുക്കുവാന് കഴിയുന്ന ഒരാള്

ഉദാഹരണം : സര്പ്പംത ഇഴജന്തുക്കളുടെ പ്രതിനിധിയാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे देखकर उसी वर्ग,जाति आदि के औरों के स्वरूप,रंग-ढंग,आचार-विचार आदि का अनुमान या कल्पना की जा सके।

साँप सरीसृपों का प्रतिनिधि है।
प्रतिनिधि

അർത്ഥം : ഒരു വിശേഷപ്പെട്ട കാര്യം ചെയ്യുവാനോ സന്ദേശം അറിയിക്കാനോ വേണ്ടി പറഞ്ഞയക്കുന്ന വ്യക്തി.

ഉദാഹരണം : ഭഗവാന്‍ രാമന്‍ അങ്ഗതനേയാണ് ദൂതനായി രാവണന്റെ അടുത്തേക്കയച്ചത്.

പര്യായപദങ്ങൾ : ദൂതന്‍, സന്ദേശഹരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो कोई विशेष कार्य करने या सँदेशा पहुँचाने के लिए कहीं भेजा जाए।

भगवान राम ने अंगद को दूत बनाकर रावण के पास भेजा।
आह्वायक, दूत, दूतक, वकील

A person who carries a message.

courier, messenger

चौपाल