അർത്ഥം : കഴിവുള്ളയാള്.
ഉദാഹരണം :
ഞങ്ങളുടെ പരീക്ഷണശാലയില്‍ ബുദ്ധിശാലികള്‍ കുറവല്ല.
പര്യായപദങ്ങൾ : ബുദ്ധിമാന്‍, ബുദ്ധിശാലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसमें प्रतिभा हो।
हमारी प्रयोगशाला में प्रतिभाशालियों की कमी नहीं है।A person who possesses unusual innate ability in some field or activity.
talent