പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രതിരോധം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രതിരോധം   നാമം

അർത്ഥം : ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില്‍ വിപരീതമായി എന്തെങ്കിലും ചെയ്യുക.

ഉദാഹരണം : രാമന്റെ എതിര്പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില് മത്സരിച്ചു.

പര്യായപദങ്ങൾ : എതിര്പ്പ്, ദ്വേഷം, നിഷേധം, പ്രതികൂലത, പ്രതിഷേധം, വിയോജിപ്പ്, വിരോധം, ശത്രുത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य आदि को रोकने के लिए उसके विपरीत कुछ करने की क्रिया या किसी कार्य, जिसे हम न चाहते हों, के विपरीत कुछ करने की क्रिया।

राम के विरोध के बावज़ूद भी मैंने चुनाव लड़ा।
अवरोध, अवरोधन, खिलाफत, खिलाफ़त, प्रतिरोध, विरोध

The action of opposing something that you disapprove or disagree with.

He encountered a general feeling of resistance from many citizens.
Despite opposition from the newspapers he went ahead.
opposition, resistance

അർത്ഥം : വാള്‍ മുതലായവ തടുക്കുന്നതിനു വേണ്ടിയുള്ള ഉപകരണം.

ഉദാഹരണം : പരിച യോദ്ധാക്കള്ക്ക് സുരക്ഷ പ്രദാനം ചെയ്യുന്നു.

പര്യായപദങ്ങൾ : ആവരണം, പരിച, പരിശ, ഫലകം, രക്ഷാകവചം, രക്ഷോപായം, വിരുതുകുട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तलवार आदि शस्त्र का वार रोकने का एक उपकरण।

ढाल योद्धाओं को सुरक्षा प्रदान करती है।
आड़ण, आड़न, ढाल, फल, वरूथ, शिफर

Armor carried on the arm to intercept blows.

buckler, shield

चौपाल