പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രധാനമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രധാനമായ   നാമവിശേഷണം

അർത്ഥം : ഒഴിച്ചുകൂടാനാവാത്ത.

ഉദാഹരണം : അവന്‍ കുറച്ചു അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുവാനായി പട്ടണത്തിലേക്കു പോയിരിക്കുകയാണ്.

പര്യായപദങ്ങൾ : അത്യാവശ്യ, ഒഴിവാക്കാനാകാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके बिना काम न चल सकता हो। जिसकी जरूरत या आवश्यकता हो।

वह कुछ आवश्यक काम करने के लिए नगर गया है।
प्रशासन के द्वारा सभी के साथ एक समान रूप से व्यवहार किया जाना अपेक्षित है।
अपेक्षित, अपेक्ष्य, आवश्यक, आवश्यकीय, जरूरी, ज़रूरी, ताक़ीदी, ताकीदी, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी

Necessary for relief or supply.

Provided them with all things needful.
needed, needful, required, requisite

അർത്ഥം : ഏറ്റവും കൂടുതല്‍ മഹത്വമുള്ള.

ഉദാഹരണം : പ്രാഥമികമായ തരംഗങ്ങള്‍ രണ്ടാമതു വരുന്നവയെ അപേക്ഷിച്ച് കൂടുതല്‍ ശോഭയോടെ ചലിക്കുന്നു.

പര്യായപദങ്ങൾ : പ്രാഥമികമായ, മുഖ്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सबसे अधिक महत्व का या जिसे महत्व दिया जाए।

मुख्य तरंगें गौण तरंगों से अधिक तेज चलती हैं।
प्रकृष्ट, प्रगल्भ, प्रधान, प्रमुख, प्राथमिक, मुख्य

Of greater importance or stature or rank.

A major artist.
A major role.
Major highways.
major

അർത്ഥം : ഏറ്റവും കുറഞ്ഞത് ഒരു കര്ത്താവും ക്രിയയും ഉള്ളതും വാക്യരചനയുടെ കാഴ്ചപ്പാടില്‍ പൂര്ണ്ണവുമായത്.

ഉദാഹരണം : പ്രകൃതി പ്രത്യയങ്ങള്‍ ചേര്ന്ന വാക്യത്തില്‍ ഒരു പ്രധാന ഉപവാക്യം ഉണ്ട്.

പര്യായപദങ്ങൾ : മുഖ്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो वाक्य रचना की दृष्टि से पूर्ण हो और जिसमें कम से कम एक कर्ता और एक क्रिया हो।

मिश्रित वाक्य में एक मुख्य उपवाक्य होता है।
प्रधान, मुख्य

(of a clause) capable of standing syntactically alone as a complete sentence.

The main (or independent) clause in a complex sentence has at least a subject and a verb.
independent, main

അർത്ഥം : ഏതെങ്കിലും സ്ഥലത്തെ പ്രധാനപ്പെട്ടതായത്.

ഉദാഹരണം : അവന്‍ ഈ മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രവര്ത്തകനാണ്.

പര്യായപദങ്ങൾ : പ്രധാനപ്പെട്ട, പ്രധാനമുള്ള, മുഖ്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो किसी भी क्षेत्र का प्रमुख हो।

वह इस मंडल का प्रधान कार्यकर्ता है।
अगुआ, अग्रगण्य, अग्रणी, इंद्र, इन्द्र, धुरंधर, धुरन्धर, धोरी, प्रधान, प्रमुख, मुखर, मुखिया, मुख्य, वरिष्ठ, वरेण्य, शीर्ष, श्रेष्ठ, सदर

Ranking above all others.

Was first in her class.
The foremost figure among marine artists.
The top graduate.
first, foremost, world-class

चौपाल