പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രഭാഷണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രഭാഷണം   നാമം

അർത്ഥം : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.

ഉദാഹരണം : പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.

പര്യായപദങ്ങൾ : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സംവാദം, സൂക്ഷ്മപഠനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्यायों या प्रकरणों में लिखी हुई वह कल्पित और बड़ी आख्यायिका जिसमें एक से अधिक पात्र और विस्तृत तथा सम्बद्ध घटनाएँ हों।

प्रेमचन्द ने अपने उपन्यासों में ग्रामीण जीवन का जीता-जागता चित्रण प्रस्तुत किया है।
उपन्यास, फसाना, फ़साना

A printed and bound book that is an extended work of fiction.

His bookcases were filled with nothing but novels.
He burned all the novels.
novel

അർത്ഥം : മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക.

ഉദാഹരണം : ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്.

പര്യായപദങ്ങൾ : പ്രസംഗം, വിശദീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के सम्मुख किसी विशेष विषय का मौखिक वर्णन।

आज दस बजे गुरुजी का व्याख्यान है।
अभिभाषण, आख्यान, लेक्चर, व्याख्यान

A speech that is open to the public.

He attended a lecture on telecommunications.
lecture, public lecture, talk

അർത്ഥം : വളരെയധികം ജനങ്ങള്ക്കു മുന്നില് ഏതെങ്കിലും വിഷയത്തെ കുറിച്ചുള്ള സംഭാഷണം.

ഉദാഹരണം : ഗാന്ധിജിയുടെ പ്രഭാഷണം കേള്ക്കുന്നതിന് വേണ്ടി ദൂരെ നിന്ന് ജനങ്ങള്‍ വന്നിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत से लोगों के सामने किसी विषय का सविस्तार कथन।

गाँधीजी का भाषण सुनने के लिए दूर-दूर से लोग आते थे।
तकरीर, तक़रीर, भाषण

A speech that is open to the public.

He attended a lecture on telecommunications.
lecture, public lecture, talk

പ്രഭാഷണം   ക്രിയ

അർത്ഥം : സഭ മുതലായവയില്‍ കേള്വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില് തങ്ങള്ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക

ഉദാഹരണം : മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി.

പര്യായപദങ്ങൾ : പ്രബന്ധാവതരണം, പ്രസംഗം, ഭാഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सभा आदि में श्रोताओं के सामने किसी विषय पर अपने भाव व्यक्त करना।

मुख्य अतिथि ने अनुशासन के महत्व पर भाषण दिया।
बोलना, भाषण देना, वक्तव्य देना

Deliver (a speech, oration, or idea).

The commencement speaker presented a forceful speech that impressed the students.
deliver, present

चौपाल