പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രവചനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രവചനം   നാമം

അർത്ഥം : ധാര്‍മീകമായ അല്ലെങ്കില്‍ നൈതീകമായ കാര്യങ്ങ്ല് ശരിയായ രീതിയില്‍ മനസിലാക്കി പറാഞ്ഞുകൊടുക്കുക അല്ലെങ്കില്‍ അര്‍ഥം വ്യാഖ്യാനിച്ച് പറയുന്ന ക്രിയ

ഉദാഹരണം : നമ്മള്‍ എല്ലാവരും മഹാത്മജിയുടെ പ്രവചനങ്ങള്‍ കേള്‍ക്കുവാന്‍ പോകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धार्मिक या नैतिक बातों को भली-भाँति समझाकर कहने या अर्थ खोलकर बताने की क्रिया।

हम सब महात्माजी का प्रवचन सुनने जा रहे हैं।
प्रवचन

An address of a religious nature (usually delivered during a church service).

discourse, preaching, sermon

അർത്ഥം : സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ

ഉദാഹരണം : അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു

പര്യായപദങ്ങൾ : നിഗമനം, നിർവചനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संकेत या अनुमान से किसी विषय को बतलाने की क्रिया।

हाल ही हुईं प्राकृतिक घटनाओं का अनुभावन कुछ लोगों ने पहले ही किया था।
अनुभावन

അർത്ഥം : ആദ്യം നല്കിയ സൂചന.

ഉദാഹരണം : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

പര്യായപദങ്ങൾ : മുന്നറിയിപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition

चौपाल