പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രവാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രവാസം   നാമം

അർത്ഥം : തന്റെ ദേശം വിട്ട് വേറെ രാജ്യത്ത് പോയി നില്ക്കുന്ന പ്രക്രിയ.

ഉദാഹരണം : ഞാന്‍ ഭാരതത്തിലെ വിദേശവാസത്തിനിടക്ക് വളരെ കുറച്ച് മാത്രം പഠിച്ചു.

പര്യായപദങ്ങൾ : വിദേശവാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपना देश छोड़कर दूसरे देश में जा रहने की क्रिया।

मैंने भारत प्रवास के दौरान बहुत कुछ सीखा।
अप्रवास, अप्रवासन, आप्रवास, आप्रवासन, आवासन, प्रवास, प्रवासन

Migration into a place (especially migration to a country of which you are not a native in order to settle there).

immigration, in-migration

അർത്ഥം : സ്വന്തം രാജ്യം വിട്ടിട്ട് മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്ന ക്രിയ

ഉദാഹരണം : ഉന്നത വിദ്യാഭാസം കിട്ടിയ ആളുകള്‍ പണക്കൊതിയാല്‍ ദേശത്യാഗം ചെയ്യുന്നു

പര്യായപദങ്ങൾ : ദേശത്യാഗം, പ്രവാസനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने देश को छोड़कर किसी दूसरे देश में चले जाने की क्रिया।

उच्च शिक्षा प्राप्त व्यक्ति पैसे की लालच में देशत्याग करते हैं।
देशत्याग

Migration from a place (especially migration from your native country in order to settle in another).

emigration, expatriation, out-migration

चौपाल