പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രവാസി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രവാസി   നാമം

അർത്ഥം : ഭാരതത്തിലെ പ്രവാസികളെ കുറിച്ചുള്ള

ഉദാഹരണം : പ്രവാസികൾക്ക് ഭാരതത്തിലെ ബാങ്കുകളിൽ നിക്ഷേപം തുടങ്ങാൻ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह भारतीय जिसके पास भारतीय पासपोर्ट हो पर जो रोजगार, आवास, शिक्षा या किसी अन्य उद्देश्य से विदेश में रह रहा हो।

प्रवासी भारतीय एक साथ विभिन्न बैंकों में कई खाते खोल सकते हैं।
अनिवासी भारतीय, एन आर आई, एनआरआई, प्रवासी भारतीय

അർത്ഥം : വിദേശത്ത് താമസമാക്കിയവര്.

ഉദാഹരണം : ഭാരത സര്ക്കാര്‍ ചില ഭാരതീയ പ്രവാസികള്ക്ക് ഭാരത പൌരത്വം നല്കി:.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो विदेश में जाकर बस गया हो।

भारत सरकार ने कुछ प्रवासियों को भारतीय नागरिकता प्रदान की है।
अप्रवासी, आप्रवासी, प्रवासी, मुजाहिर

A person who comes to a country where they were not born in order to settle there.

immigrant

അർത്ഥം : വിദേശത്ത് താമസിക്കുന്ന ആള്

ഉദാഹരണം : “നാം നമ്മുടെ നാട്ടില്‍ വരുന്ന വിദേശികളെ ബഹുമാനിക്കണം”

പര്യായപദങ്ങൾ : പരദേശി, വിദേശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विदेश या दूसरे देश का निवासी।

हमें अपने देश में आनेवाले विदेशियों का सम्मान करना चाहिए।
परदेशी, परदेसी, पारदेशिक, बिदेसी, विदेशी, विलायती

A person who comes from a foreign country. Someone who does not owe allegiance to your country.

alien, foreigner, noncitizen, outlander

പ്രവാസി   നാമവിശേഷണം

അർത്ഥം : പുറം രാജ്യത്ത് പോയി താമസിക്കുന്ന.

ഉദാഹരണം : ചില പ്രവാസി ജനങ്ങള്ക്ക് തങ്ങളുടെ രാജ്യത്തെയും വീട്ടുകാരെയും കാണുന്നതിനായി മനസ്സ് തുടിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परदेश में जाकर बसने या रहनेवाला।

कुछ प्रवासी लोग अपने देश तथा परिवार से मिलने के लिए तड़पते हैं।
अप्रवासी, आप्रवासी, प्रवासी, प्रोषित

Habitually moving from place to place especially in search of seasonal work.

Appalled by the social conditions of migrant life.
Migratory workers.
migrant, migratory

चौपाल