അർത്ഥം : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അതിരാവിലെ പശു ഒരു പെണ്കിടാവിന് ജന്മം കൊടുത്തു.
പര്യായപദങ്ങൾ : ഉല്പ്പാദിപ്പിക്കുക, ജനിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗര്ഭത്തില്നികന്ന് കുട്ടി പുറത്ത് വരിക
ഉദാഹരണം :
അവള്‍ ഏഴുമക്കളെ പെറ്റു പക്ഷേ ഒന്നുപോലും സല്പുത്രനായിത്തീര്ന്നില്ല
പര്യായപദങ്ങൾ : പെറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :