പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രാവു് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രാവു്   നാമം

അർത്ഥം : മൈതാനങ്ങളിലും വീടുകളുടെ ഉത്തരങ്ങളിലും ധാന്യം കൊത്തുന്നതു കണ്ടു വരുന്ന സംഘമായി താമസിക്കുന്ന ഇടത്തരത്തില്‍ ആകാരമുള്ള ഒരു പക്ഷി.

ഉദാഹരണം : പ്രാചീന കാലങ്ങളില്‍ പ്രാവു്‌ സന്ദേശ വാഹകനായിരുന്നു.

പര്യായപദങ്ങൾ : കപോതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

झुंड में रहने वाला एक मँझोले आकार का पक्षी जो प्रायः मैदानों या छतों आदि पर दाना चुगते हुए देखा जा सकता है।

प्राचीन काल में कबूतर संदेशवाहक का काम करते थे।
अरुणनेत्र, अरुणलोचन, कपोत, कबूतर, कामी, छेद्यकंठ, ताम्रचक्षु, त्वरारोह, धूम्रलोचन, नरप्रिय, परेवा, पारवत, पारावत, बकदर्शी, रक्तग्रीव, रक्तनयन, रक्तनेत्र, रक्ताक्ष, रेवतक

Wild and domesticated birds having a heavy body and short legs.

pigeon

चौपाल