പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രാർത്ഥന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രാർത്ഥന   നാമം

അർത്ഥം : ആരെയെങ്കിലും പ്രശംസിക്കുകയോ സ്തുതിക്കുകയോ ചെയ്തു കൊണ്ടുള്ള ഒരു സൃഷ്ടി അല്ലെങ്കില് പ്രാർത്ഥനയുടെ സമയത്ത് വായിക്കുന്നത്.

ഉദാഹരണം : ഈ പുസ്തകത്തില് മുഴുവന് ദേവന്മാരുടെ പ്രാർത്ഥന കൊടുത്തിരിക്കുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ അധ്യായം പ്രാർത്ഥനയാണ്.

പര്യായപദങ്ങൾ : ആരാധന, സ്തുതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रचना जिसमें किसी की स्तुति, प्रशंसा आदि की गई हो और जो प्रार्थना करते समय पढ़ी जाती हो।

इस पुस्तक में हर देव की प्रार्थना दी गई है।
इस पुस्तक का पहला अध्याय ही प्रार्थना है।
प्रार्थना, वंदना, वन्दना, स्तुति

वह स्त्री जो स्कूल, अस्पताल, जेल आदि जैसे सार्वजनिक संस्थाओं में पर्यवेक्षक के रूप में लड़कियों, नर्सों, दाइयों आदि के कामों का देख-रेख करती है।

हमारी नई मेट्रन बहुत सख़्त हैं।
मातृका, मेट्रन, मैट्रन

A fixed text used in praying.

prayer

അർത്ഥം : ആരെയെങ്കിലും പ്രശംസിക്കുകയോ സ്തുതിക്കുകയോ ചെയ്തു കൊണ്ടുള്ള ഒരു സൃഷ്ടി അല്ലെങ്കില് പ്രാർത്ഥനയുടെ സമയത്ത് വായിക്കുന്നത്.

ഉദാഹരണം : ഈ പുസ്തകത്തില് മുഴുവന് ദേവന്മാരുടെ പ്രാർത്ഥന കൊടുത്തിരിക്കുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ അധ്യായം പ്രാർത്ഥനയാണ്

പര്യായപദങ്ങൾ : ആരാധന, സ്തുതി

അർത്ഥം : മറ്റൊരാളുടെ നന്മയ്ക്ക് ആയി ഭഗവാനോടുള്ള പ്രാർത്ഥന

ഉദാഹരണം : പലപ്പോഴും പ്രാര്ഥകള്‍ മരുന്നിനേക്കാള് ഭലമുള്ളതാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के कल्याण या मंगल के लिए ईश्वर से की जाने वाली प्रार्थना।

कभी-कभी दुआ दवा से अधिक कारगर साबित होती है।
दुआ

The act of praying for divine protection.

benediction, blessing

അർത്ഥം : മന്ത്രം ചൊല്ലികൊണ്ട് ഏതെങ്കിലും ഒരു അര്ഘ്യം അഗ്നിയില് സമര്പ്പിച്ച് ദേവതയ്ക്ക് നല്കുന്ന ക്രിയ

ഉദാഹരണം : ഹവനം നടത്തുവാനുള്ള സമയം കഴിഞ്ഞെന്ന് പൂജാരി പറഞ്ഞു

പര്യായപദങ്ങൾ : ആവാഹനം, യാഗം, ഹവനം, ഹോമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंत्र पढ़कर कुछ निश्चित पदार्थ अग्नि में डालने की क्रिया।

पंडितजी ने कहा कि हवन का समय बीता जा रहा है।
अग्निहोत्र, आहवन, आहुति, आहुति दान, आहुती, प्रहुति, स्वाहाकार, हवन, हवन दान, होम

The activity of worshipping.

worship

चौपाल