അർത്ഥം : പ്രയോജനമില്ലാത്ത.
ഉദാഹരണം :
അയാളുടെ നിഷ്ഫലമായ കവിത കേട്ടിട്ട് ആരും തന്നെ കൈകൊട്ടിയില്ല.
പര്യായപദങ്ങൾ : നിഷ്പ്രയോജനമായ, നിഷ്ഫലമായ, വ്യര്‍ത്ഥമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो प्रभावित न करे।
उनकी प्रभावहीन कविता सुनकर किसी ने भी ताली नहीं बजाई।Not producing an intended effect.
An ineffective teacher.