പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബംഗാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബംഗാളി   നാമം

അർത്ഥം : ബംഗാളിലെ ഭാഷാലിപി.

ഉദാഹരണം : ഗീതാഞ്ജലി ബംഗാളിയില്‍ എഴുതി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लिपि जिसमें बँगला भाषा लिखी जाती है।

गीतांजली बँगला में लिखी गई है।
बँगला, बँगला लिपि, बंगला, बंगला लिपि

അർത്ഥം : ബംഗാളിലെ താമസക്കാരന്.

ഉദാഹരണം : കുറേ ബംഗാളികള്‍ എന്റെ നല്ല കൂട്ടുകാരാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बंगाल का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।

कई बंगाली मेरे अच्छे मित्र हैं।
बंगाली

(Hinduism) a member of a people living in Bangladesh and West Bengal (mainly Hindus).

bengali

അർത്ഥം : പശ്ചിമബംഗാളിൽ വസിക്കുന്ന വ്യക്തി

ഉദാഹരണം : ബംഗാളികൾ ഫുട്ട്ബാളിനെ സ്നേഹിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पश्चिम बंगाल का निवासी या वहाँ रहनेवाला व्यक्ति।

बंगालवासी फुटबाल के प्रेमी होते हैं।
बंगाल वासी, बंगाल-वासी, बंगालवासी

ബംഗാളി   നാമവിശേഷണം

അർത്ഥം : ബംഗാളിലെ താമസക്കാരന്.

ഉദാഹരണം : ഈ വീട്ടില്‍ മൂന്നു ബംഗാളി കുടുംബങ്ങള് താമസിക്കുന്നു.

അർത്ഥം : ബംഗാളി ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : ബംഗാളി സാഹിത്യത്തില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ സംഭാവന വളരെ വലുതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बंगाली भाषा से संबंधित।

बंगाली साहित्य में रविन्द्रनाथ टैगोर का बहुत बड़ा योगदान है।
बँगला, बंगला, बंगाली

Of or relating to or characteristic of Bengal or its people.

Bengali hills.
bengali

चौपाल