പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബന്ധനഗൃഹം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബന്ധനഗൃഹം   നാമം

അർത്ഥം : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.

ഉദാഹരണം : കളവു ചെയ്ത അപരാധത്തില്‍ അയാള്ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.

പര്യായപദങ്ങൾ : കാര, കാരാഗ്രഹം, കാവലറ, ജയിലറ, ജയില്, തടങ്കല്പ്പാളയം, തടവറ, തുറുങ്കു്, പാറാവുമുറി, പാറാവു്‌, ബന്ധനാലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जिसमें दंड पाए हुए अपराधियों को बंद करके रखा जाता है।

चोरी के अपराध में उसे जेल की हवा खानी पड़ी।
क़ैदख़ाना, कारागार, कारागृह, कारावास, कैदखाना, जेल, जेलख़ाना, जेलखाना, बंदी गृह, हवालात

A correctional institution where persons are confined while on trial or for punishment.

prison, prison house

चौपाल