പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബന്ധനസ്ഥനാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആഗ്രഹത്തിന് എതിരായി പ്രവർത്തിച്ച ആളെ നിയന്ത്രണത്തിൽ കൊണ്ടുവരുക

ഉദാഹരണം : ഓടിപ്പോയ തടവുകാരനെ പോലീസ് ബന്ധനസ്ഥനാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की इच्छा के विरुद्ध उसका किसी के वश में होना।

फरार क़ैदी पुलिस के हाथों पकड़ा गया।
अरेस्ट होना, क़ैद होना, कैद होना, गिरफ्तार होना, गिरफ़्तार होना, पकड़ा जाना, बंदी होना

അർത്ഥം : മറ്റൊരാളുടെ ആശ്രയത്തിൽ നിന്നും സ്വന്തം കൈയ്യിൽ ഒതുക്കുക

ഉദാഹരണം : മോഷ്ടാക്കൾ അവനെ കവലയിൽ വച്ച്തന്നെ ബന്ധനസ്ഥനാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चोरी आदि या किसी अन्य मकसद से अपने कब्जे में करना।

अपहरणकर्ताओं ने उसे चौराहे पर से ही उठा लिया।
उठाना

അർത്ഥം : ബന്ധനസ്ഥനാക്കുക

ഉദാഹരണം : പട്ടാളത്തുകാർ ഓടിപ്പോയ കള്ളനെ ബന്ധനസ്ഥനാക്കി

പര്യായപദങ്ങൾ : കൈക്കലാക്കുക, പിടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकड़ लेना।

सिपाही ने भागते हुए चोर को धर दबोचा।
धर दबोचना

Succeed in catching or seizing, especially after a chase.

We finally got the suspect.
Did you catch the thief?.
capture, catch, get

चौपाल