പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബര്മ്മീസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബര്മ്മീസ്   നാമവിശേഷണം

അർത്ഥം : ബര്മ്മ ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : അവന്റെ പക്കല്‍ ബര്മ്മീസ് പുസ്തകങ്ങളുടെ നല്ലൊരു ശേഖരമുണ്ട്.

അർത്ഥം : ബര്മ്മയെ സംബന്ധിക്കുന്ന.

ഉദാഹരണം : അവന്‍ ബര്മ്മീസ് അതിര്ത്തി ഗ്രാമങ്ങള്‍ ചുറ്റിക്കറങ്ങുന്നതിനു വേണ്ടി പോയിരിക്കുകയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बर्मा या म्यानमार का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

वे बर्मी सीमा में बसे गाँवों की सैर करने गए हैं।
मैं कई बर्मी लोगों से परिचित हूँ।
उसके पास बर्मी पुस्तकों का अच्छा-ख़ासा संकलन है।
बर्मी, बर्मीज़, बर्मीस, म्यानमारी

Of or relating to or characteristic of Myanmar or its people.

The Burmese capital.
Burmese tonal languages.
burmese

चौपाल