അർത്ഥം : പുറത്തു പോകുന്ന ക്രിയ.
ഉദാഹരണം :
നേതാജി സഭയില്‍ നിന്ന് പുറത്തു പോയി.
പര്യായപദങ്ങൾ : ഇറങ്ങിപോകല്, പുറത്തുപോകല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बाहर जाने की क्रिया।
नेताजी ने संसद से बहिर्गमन किया।The act of going out.
exit