അർത്ഥം : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.
ഉദാഹരണം :
വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.
പര്യായപദങ്ങൾ : അര്ച്ചന ചെയ്യുക, ആരാധിക്കുക, ഉപാസിക്കുക, പൂജ ചെയ്യുക, വന്ദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।
संत लोग हमेशा भगवान की पूजा करते हैं।അർത്ഥം : ഒരു കാര്യം ചെയ്യാൻ വേണ്ടി സന്തോഷിപ്പിക്കുക
ഉദാഹരണം :
കുട്ടികൾ തങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :