അർത്ഥം : തിരഞ്ഞെടുക്കപ്പെടേണ്ട ആളുകളുടെ പേര്, ചിഹ്നം മുതലായവയുള്ളതും അതില്‍ അവയുടെ നേരെ വോട്ടര് എന്തെങ്കിലും ചിഹ്നം കൊടുത്ത് ഏതെങ്കിലും ഒരാള്ക്ക് തന്റെ വോട്ട് രേഖപ്പെടുത്തുന്നു.
ഉദാഹരണം :
ശരിയായ സ്ഥാനത്ത് അടയാളം വയ്ക്കാത്തതിനാല്‍ പല ബാലറ്റുപേപ്പറുകളും റദ്ദാക്കപ്പെട്ടു.
പര്യായപദങ്ങൾ : സമ്മതിദാനപത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पत्र जिस पर निर्वाचित होने वाले व्यक्तियों के नाम,चुनाव चिह्न आदि रहते हैं तथा जिस पर अपनी ओर से कोई चिह्न लगाकर मतदाता किसी व्यक्ति के पक्ष में अपना मत देता है।
सही जगह पर निशान न लगे होने के कारण कई मत-पत्र रद्द कर दिए गए।A document listing the alternatives that is used in voting.
ballot