അർത്ഥം : ശിശു ആയിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.
പര്യായപദങ്ങൾ : കുട്ടിക്കാലം, ചെറുപ്പകാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शिशु होने की अवस्था।
हमें अपना बचपन याद कहाँ रहता है।അർത്ഥം : കുട്ടിയായിരിക്കുന്ന സമയം.
ഉദാഹരണം :
അവന്റെ കുട്ടിക്കാലം വളരെ പ്രയാസത്തോടെ കഴിഞ്ഞുപോയി.
പര്യായപദങ്ങൾ : കുട്ടിക്കാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The time of person's life when they are a child.
childhood