അർത്ഥം : ബുദ്ധിയെ സംബന്ധിക്കുന്ന.
ഉദാഹരണം :
ചില കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ച പതുക്കെ പതുക്കെ നടക്കുന്നു.
പര്യായപദങ്ങൾ : ധാരണാപരമായ, മാനസികമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Involving the mind or an intellectual process.
Mental images of happy times.