പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബോധംവീണ്ടെടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ബോധം തിരിച്ചുകൊണ്ടു വരിക അല്ലെങ്കില്‍ സചേതനമാക്കുക

ഉദാഹരണം : ഹൃദയം നിലച്ചുപോയതിനാല്‍ ബോധം നഷ്ടപ്പെട്ട ആളിന്റെ നെഞ്ചില്‍ അമര്ത്തി ബോധം തെളിയിച്ചു.

പര്യായപദങ്ങൾ : ബോധംതെളിയിക്കുക, ബോധംവരുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

होश में लाना या चेतना लाना।

हृदय गति के रुकने से बेहोश आदमी को उसने छाती पर दबाव डालकर सचेत किया।
जगाना, सचेत करना

Cause to become awake or conscious.

He was roused by the drunken men in the street.
Please wake me at 6 AM..
arouse, awaken, rouse, wake, wake up, waken

चौपाल