അർത്ഥം : ആഹരിക്കുന്നയാള് അല്ലെങ്കില്‍ ഭക്ഷിക്കുന്ന
ഉദാഹരണം :
അവന്‍ അല്പ്പാഹാരിയാണ്.
പര്യായപദങ്ങൾ : ആഹരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തിന്നുന്നവന്.
ഉദാഹരണം :
ഭക്ഷിക്കുന്ന മുഴുവന് ആളുകള്ക്കും ഭക്ഷണം വിളമ്പികൊടുത്തു കഴിഞ്ഞിരിക്കുന്നു
പര്യായപദങ്ങൾ : ആഹരിക്കുന്ന, കഴിക്കുന്ന, തിന്നുന്ന, ഭോജിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭക്ഷിക്കുന്നയാള്‍
ഉദാഹരണം :
ഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും ഭക്ഷണംവിളമ്പികഴിഞ്ഞു
പര്യായപദങ്ങൾ : ആഹാരം കഴിക്കുന്ന, ഭക്ഷണംകഴിക്കുന്ന, ഭുജിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അന്നം കഴിക്കുന്നവന്.
ഉദാഹരണം :
അവന്‍ ഭുജിക്കുന്ന മൃഗങ്ങള്ക്ക് അന്നം കൊടുത്തു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഭുജിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കഴിക്കുന്ന.
ഉദാഹരണം :
സിംഹം മാംസം ഭക്ഷിക്കുന്ന ഒരു ജന്തുവാണ്.
പര്യായപദങ്ങൾ : കഴിക്കുന്ന, തിന്നുന്ന, ഭുജിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തിന്നുന്നവന്.
ഉദാഹരണം :
ഭക്ഷിക്കുന്ന മുഴുവന് ആളുകള്ക്കും ഭക്ഷണം വിളമ്പികൊടുത്തു കഴിഞ്ഞിരിക്കുന്നു.
പര്യായപദങ്ങൾ : ആഹരിക്കുന്ന, കഴിക്കുന്ന, തിന്നുന്ന, ഭോജിക്കുന്ന