അർത്ഥം : ഈശ്വരന്റെ അല്ലെങ്കില്‍ ദേവതയുടെ ഗുണഗണങ്ങള്‍ സത്കര്‍മ്മങ്ങള്‍ എന്നിവയെക്കുറിച്ച് ആദരപൂര്‍വ്വം ആലപിക്കുന്ന ഒരു ഗാനം
ഉദാഹരണം :
ഈ പുസ്തകത്തില്‍ ഒരുപാട് നല്ല ഭജനകള്‍ സംഗ്രഹിച്ചിട്ടുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गीत जिसमें ईश्वर या देवता के गुणों या सत्कर्मों का श्रद्धापूर्ण वर्णन हो।
इस पुस्तक में बहुत ही अच्छे भजन संग्रहीत हैं।