പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭയക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭയക്കുക   ക്രിയ

അർത്ഥം : അനിഷ്ടം അല്ലെങ്കില്‍ ഹാനിയെക്കുറിച്ചുളള ആശങ്ക

ഉദാഹരണം : പരീക്ഷയില്‍ ജയിക്കില്ലെന്ന ചിന്തയാല്‍ ഞാന്‍ പേടിച്ചിരുന്നു

പര്യായപദങ്ങൾ : പേടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनिष्ट या हानि की आशंका से आकुल होना।

परीक्षा में असफल न हो जाँऊ यह सोचकर मैं डर रही थी।
डरना

Be afraid or feel anxious or apprehensive about a possible or probable situation or event.

I fear she might get aggressive.
fear

चौपाल