അർത്ഥം : സ്വര്‍ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.
ഉദാഹരണം :
ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ് ഏറ്റവും വലിയ ധര്‍മ്മം .
പര്യായപദങ്ങൾ : കടമ, ദാനം, ധര്‍മ്മം, ധര്‍മ്മാചരണം, ധാര്‍മ്മികത, നീതിബോധം, പുണ്യം, മതം, സദാചാരം, സദാചാരാനുഷ്ഠാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।
दीन-दुखियों की सेवा ही सबसे बड़ा धर्म है।അർത്ഥം : ഭിക്ഷയായികിട്ടുന്ന വസ്തു
ഉദാഹരണം :
ഭിക്ഷക്കാരന്റെ ഭാണ്ഡം ഭിക്ഷയാല്‍ നിറഞ്ഞിരിക്കുന്നു
പര്യായപദങ്ങൾ : യാചിച്ച് കിട്ടുന്ന സാധനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Giving money or food or clothing to a needy person.
handout