പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭൂമി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭൂമി   നാമം

അർത്ഥം : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.

ഉദാഹരണം : ഈ ലോകത്തു ജനിച്ചവനു്‌ മരണം നിശ്ചയം.

പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, വിശ്വം, വിഷ്ടപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.

ഉദാഹരണം : മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.

പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संसार में रहने वाले लोग।

महात्मा गाँधी का सम्मान पूरी दुनिया करती है।
मैं इस दुनिया की परवाह नहीं करता।
आज की दुनिया पैसे के पीछे भाग रही है।
जग, जगत, जगत्, जमाना, जहाँ, जहां, जहान, ज़माना, दुनिया, दुनियाँ, दुनियाँवाले, दुनियावाले, लोक, लोग, वर्ल्ड, विश्व, संसार

People in general considered as a whole.

He is a hero in the eyes of the public.
populace, public, world

അർത്ഥം : ഭൂമിയുടെ മുഴുവന്‍ ഉപരിതലം .

ഉദാഹരണം : സമ്പൂര്ണ്ണ ഭൂതലം, വെള്ളം, കര ഭൂമി എന്നിങ്ങനെ ഭൂമിയെ തിരിച്ചിരിക്കുന്നു.

പര്യായപദങ്ങൾ : ഭൂതലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी की ऊपरी सतह।

संपूर्ण धरातल जल और थल दो भागों में विभक्त है।
अवनि तल, क्षिति तल, धरातल, पृथ्वीतल, भूतल, भूपटल, भूपृष्ठ, महीतल

The outermost level of the land or sea.

Earthquakes originate far below the surface.
Three quarters of the Earth's surface is covered by water.
earth's surface, surface

അർത്ഥം : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

ഉദാഹരണം : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നിലം, പറമ്പ്, സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

चौपाल