അർത്ഥം : ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ.
ഉദാഹരണം :
പുതിയ മരുമകള്‍ തന്റെ കുടുംബ പരമ്പരയെ പറ്റി അമ്മായിയമ്മയില്‍ നിന്നും ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയില്‍ നിന്നും പഠിക്കുന്നു.
പര്യായപദങ്ങൾ : ഭർത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :