അർത്ഥം : മങ്ങല്‍ ഉണ്ടാവുക അല്ലെങ്കില്‍ ഇരുട്ട് കയറുക.
ഉദാഹരണം :
മാലക്കണ്ണ് വരുമ്പോള്‍ കണ്ണിന്റെ കാഴ്ച മങ്ങുന്നു.
പര്യായപദങ്ങൾ : ഇരുണ്ടുമൂടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചെടികളുടെ പച്ചപ്പ് പോകുക.
ഉദാഹരണം :
ചൂട് കാരണം കുറച്ചു ചെടികള്‍ വാടിപ്പോയി.
പര്യായപദങ്ങൾ : വാടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Wither, as with a loss of moisture.
The fruit dried and shriveled.അർത്ഥം : കാന്തിയില് അഴുക്കു വീഴുക.
ഉദാഹരണം :
ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
പര്യായപദങ്ങൾ : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।