അർത്ഥം : തണുപ്പിന്റെ കാലം.
ഉദാഹരണം :
ശിശിരകാലത്തില് മഴ പെയ്‌താല്‍ തണുപ്പും കൂടും.
പര്യായപദങ്ങൾ : തണുപ്പുകാലം, ശിശിരകാലം, ശീതകാലം, ശൈത്യകാലം, ഹേമന്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The coldest season of the year. In the northern hemisphere it extends from the winter solstice to the vernal equinox.
winter, wintertime