അർത്ഥം : സുഗന്ധം അല്ലെങ്കില്‍ മണം നല്കുക.
ഉദാഹരണം :
അത്തറിന്റെ സുഗന്ധത്താല്‍ വീട് മുഴുവന് സുഗന്ധപൂരിതമായി.
പര്യായപദങ്ങൾ : സുഗന്ധം പരത്തുക, സുഗന്ധപൂരിതമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
महक या गंध देना।
इत्र की सुगंध से सारा घर महक उठा।