അർത്ഥം : ഏതെങ്കിലും മതത്തിന്റെ സ്ഥാപകന്.
ഉദാഹരണം :
ഈശോ ക്രിസ്ത്യാനികളുടെ മത സ്ഥാപകനായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who founds or establishes some institution.
George Washington is the father of his country.