അർത്ഥം : സൂര്യന് ആകാശമധ്യത്തില്‍ എത്തുന്ന സമയം.
ഉദാഹരണം :
അവന് മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു
പര്യായപദങ്ങൾ : ഉച്ച, ഉച്ചസമയം, നട്ടുച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह समय जब सूर्य मध्य आकाश में पहुँचता है।
वह दोपहर में घर से बाहर घूम रहा था।