പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മധുരമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മധുരമായ   നാമവിശേഷണം

അർത്ഥം : വര്ത്തനമാനം പറയുമ്പോഴും പാടുമ്പോഴും മധുരമായ സ്വരമുള്ള.

ഉദാഹരണം : ഗീത മധുരമായ ശബ്ദത്തില്‍ സരസ്വതിയെ വന്ദിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बोलने, गाने आदि में मीठे स्वरवाला।

गीता ने सुरीली आवाज़ में माँ सरस्वती की वंदना की।
मधुर, मीठा, सुरीला, सुस्वर

Pleasantly full and mellow.

A rich tenor voice.
rich

അർത്ഥം : മധുരമായി സംസാരിക്കുന്ന ആള്

ഉദാഹരണം : മധുരഭാഷണം നടത്തുന്ന ആള്‍ എല്ലാവരേയും തന്റെ വശത്താക്കുന്നു

പര്യായപദങ്ങൾ : മധുര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो मीठा बोलता है।

मधुरभाषी व्यक्ति अपनी बातों से सबको अपना बना लेता है।
मधुरभाषी, मिट्ठू, मिष्ठभाषी, मीठबोला, मृदुभाषी, वदन्य, वदान्य, सुभाषी

Speaking or spoken fittingly or pleasingly.

A well-spoken gentleman.
A few well-spoken words on civic pride.
well-spoken

അർത്ഥം : മനസ്സിനു നന്നായി തോന്നുന്നത്.

ഉദാഹരണം : പരദേശികള്‍ കുറച്ച് മധുരമായ ഓര്മ്മകള്‍ വിട്ടിട്ട് പോയി.

പര്യായപദങ്ങൾ : മധുരിക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन को अच्छा लगने वाला।

परदेशी कुछ मीठी यादें छोड़ गया।
मधुर, मीठा, रुचिर, सरस

Pleasing to the senses.

The sweet song of the lark.
The sweet face of a child.
sweet

चौपाल