പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മധുരമുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മധുരമുള്ള   നാമവിശേഷണം

അർത്ഥം : പഞ്ചസാര അല്ലെങ്കില്‍ തേന്‍ മുതലായവയ്ക്ക്‌ തുല്യമായ സ്വാദുള്ള.

ഉദാഹരണം : ഈ പഴം വളരെ മധുരമുള്ളതാണ്.

പര്യായപദങ്ങൾ : ഇനിപ്പുള്ള, മധുരിമയുള്ള, മാധുര്യമുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें चीनी या शहद आदि का-सा स्वाद हो।

यह फल बहुत ही मीठा है।
मधुर, मिष्ट, मीठा

Having or denoting the characteristic taste of sugar.

sweet

അർത്ഥം : തീറ്റ (തീറ്റയുമായി ബന്ധപ്പെട്ട) മധുരമുള്ള

ഉദാഹരണം : എനിക്ക് മധുരമുള്ള ഭക്ഷണം ഇഷ്ടമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें गुड़ पड़ा हो या गुड़ का सा मीठा (खाद्य पदार्थ)।

मुझे गुड़ीले व्यंजन पसंद है।
गुड़ीला

അർത്ഥം : മധുരമുള്ള

ഉദാഹരണം : ഇത് മധുരമുള്ള ജലത്തിന്റെ ഊറ്റാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो खारा, कसैला आदि न हो।

यह मीठे जल का स्रोत है।
मीठा

Not containing or composed of salt water.

Fresh water.
fresh, sweet

അർത്ഥം : പഞ്ചസാര കൊണ്ടുണ്ടാക്കിയത് അല്ലെങ്കില് പഞ്ചസാര ചേര്ത്തുണ്ടാക്കിയത്.

ഉദാഹരണം : പ്രമേഹ രോഗിയെ മധുരമുള്ള പദാര്ത്ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്നു രക്ഷിക്കണം.

പര്യായപദങ്ങൾ : പഞ്ചസാരചേര്ത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शक्कर मिला हुआ या शक्कर का बना हुआ।

मधुमेह के रोगी को शक्करी पदार्थों के सेवन से बचना चाहिए।
चीनीयुक्त, शकरी, शक्करी, शर्करायुक्त

Containing sugar.

He eats too much sugary food.
sugary

चौपाल