പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മനസ്താപപ്പെടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : താന്‍ മൂലം ചെയ്യപ്പെട്ട ഉചിതമല്ലാത്ത കാര്യവുമായി ബന്ധപ്പെട്ട് പിന്നീട് മനസ്സില്‍ ദുഃഖമുണ്ടാവുക.

ഉദാഹരണം : നിഷ്കളങ്കനായ ശ്യാമിനെ ശാസിച്ചതിനു ശേഷം അവന്‍ പശ്ചാതപിക്കുന്നുണ്ടായിരുന്നു.

പര്യായപദങ്ങൾ : കുറ്റബോധംതോന്നുക, പശ്ചാത്തപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने या किसी के द्वारा किये हुए किसी मूर्खतापूर्ण या अनुचित कार्य के संबंध में पीछे से मन में दुखी या खिन्न होना।

निर्दोष श्याम को डाँटने के बाद वह पछता रहा था।
अछताना-पछताना, अपसोसना, अफसोस करना, अफ़सोस करना, पछताना, पश्चाताप करना, माथा पीटना, सिर धुनना, सिर पीटना

चौपाल