പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മന്ത്രവാദി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മന്ത്രോച്ചാരണത്തില്‍ ദക്ഷതയുള്ളവന്

ഉദാഹരണം : മന്ത്രജ്ഞന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലുന്നു

പര്യായപദങ്ങൾ : മന്ത്രജ്ഞന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो मंत्रों का पाठ करने में दक्ष हो।

मांत्रिक ऋग्वेद के मंत्रों का पाठ कर रहा है।
मांत्रिक, मान्त्रिक

അർത്ഥം : മന്ത്രങ്ങളില്‍ അറിവ് ഉള്ള ആള്

ഉദാഹരണം : പണ്ടിറ്റ് രാം മനോഹര്‍ ഒരു പ്രസിദ്ധ മാന്ത്രീകന്‍ കൂടിയാണ്

പര്യായപദങ്ങൾ : ആഭിചാരകർമ്മി, മന്ത്രജ്ഞൻ, മന്ത്രവിത്ത്, മാന്ത്രീകന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंत्रों का ज्ञाता।

पंडित राममनोहर एक प्रसिद्ध मांत्रिक हैं।
मांत्रिक, मान्त्रिक

അർത്ഥം : കളിതമാശകള്‍ കൊണ്ട്‌ വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി

ഉദാഹരണം : ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും

പര്യായപദങ്ങൾ : അഭികൃത്വാരി, അഭികൃത്വാവ്‌, ആഭിചാരകന്‍, ഇന്ദ്രജാലക്കരാന്‍, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍, പ്രതിഹാരകന്‍, മാന്ത്രികന്‍, മായകാരന്, മായവി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कसरतें करने, रस्सी पर चलने आदि जैसे खेल-तमाशों का प्रदर्शन करके लोगों का मनोरंजन करने वाला व्यक्ति।

आज हम बाज़ीगर का खेल देखने चलेंगे।
कलाबाज, कलाबाज़, खिलाड़ी, खेलाड़ी, चक्र-चर, चक्रचर, नट, प्रहास, बाज़ीगर, बाजीगर, मदारी

അർത്ഥം : ഒരു ഗുജറാത്തി ബ്രാഹ്മണ ജാതി

ഉദാഹരണം : ദർഭംഗലയിൽ ഒരു മന്ത്രവാദിയുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मैथिल, सरयूपारी और गुजराती ब्राह्मणों की एक जाति।

वे दरभंगा के ओझा हैं।
ओझा

चौपाल