അർത്ഥം : പ്രഭാവം ഇല്ലാതിരിക്കുന്ന അവസ്ഥ
ഉദാഹരണം :
മരുന്നിന്റെ പ്രഭാവ രാഹിത്യം കാരണം രോഗം മൂര്‍ച്ഛിച്ചു
പര്യായപദങ്ങൾ : പ്രഭാവരാഹിത്യം, മാന്ദ്യത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പെരുമ്പാമ്പിന്റെ സ്വഭാവം പോലെ
ഉദാഹരണം :
അവന്റെ പെരുമ്പാമ്പിന്റെ സ്വഭാവം എല്ലാവരേയും വിഷമിപ്പിക്കുന്നു
പര്യായപദങ്ങൾ : അലസത, പെരുമ്പാമ്പിന്റെ സ്വഭാവം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :