പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മറവി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മറവി   നാമം

അർത്ഥം : മറവി

ഉദാഹരണം : അവന്‍ തന്റെ മറവി കഥ വിവരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भूलने की अवस्था या भाव।

वे अपने भुलक्कड़पन की कथा बखान करते नहीं थकते।
अपस्मृति, भुलक्कड़पन, भुलक्कड़ी

Preoccupation so great that the ordinary demands on attention are ignored.

absentmindedness

അർത്ഥം : ഓര്മ്മയില്ലാതെ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : തലയില്‍ ആഴമുള്ള മുറിവേറ്റിട്ട് അവന് ഓര്മ്മക്കേട് വന്നു.

പര്യായപദങ്ങൾ : അപസ്മൃതി, ഓര്മ്മക്കേട്, പ്രമാദം, പ്രസ്മൃതി, മറതി, വിസ്മരണം, വിസ്മൃതി, വിസ്മേരണം, സ്മൃതിഭൃംശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्मृतिहीन होने की अवस्था या भाव।

सिर पर गहरी चोट लगने के कारण वह स्मृतिहीनता से ग्रस्त है।
स्मृतिहीनता

Unawareness caused by neglectful or heedless failure to remember.

His forgetfulness increased as he grew older.
forgetfulness

അർത്ഥം : മറക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : മറവി കാരണം സാധനങ്ങള് തേടിയിട്ടും കിട്ടിയില്ല.

പര്യായപദങ്ങൾ : അചേതനാവസ്ഥ, അരണ ബുദ്ധി, ഓർമ്മക്കേട്‌, നിനവുകേട്‌, വിസ്മൃതി, സ്മൃതിഭ്രംശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भूलने की अवस्था या भाव।

भूल के कारण चीज़ें ढूँढने पर नहीं मिलती हैं।
अस्मरण, प्रस्मृति, भूल, विस्मरण, विस्मृति

Partial or total loss of memory.

He has a total blackout for events of the evening.
amnesia, blackout, memory loss

മറവി   നാമവിശേഷണം

അർത്ഥം : വേഗത തടഞ്ഞു വെച്ച.

ഉദാഹരണം : അവന് മന്ദ ഗതിയില്‍ വാഹനം ഓടിക്കുന്നു.

പര്യായപദങ്ങൾ : അലസതയുള്ള, ഉണര്ച്ചയില്ലായ്മ, ഉത്സാഹമില്ലായ്മ, കൌശലമില്ലായ്മ, ജാദ്യം, നിശ്ചേതനത്വം, പ്രകാശം കുറഞ്ഞമാന്ദ്യം, പ്രകാശമില്ലായ്മ, പ്രസന്നതയില്ലായ്മ, ബുദ്ധി മാന്ദ്യം, മടി, മടിയുള്ള, മന്ദിമ, മാന്ധര്യം, വിരസത, സാവധാനശീലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका बल या वेग कम हो।

वह मंद गति से वाहन चला रहा है।
अरत, धीमा, मंथर, मंद, मद्धिम, मन्थर, मन्द

चौपाल