പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മലയഗിരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മലയഗിരി   നാമം

അർത്ഥം : ദക്ഷിണ ഭാരത്തത്തിലെ ഒരു പര്‍വതം

ഉദാഹരണം : മലയഗിരിയില്‍ നിന്ന് വീശുന്ന കാറ്റിനെ മലയാനിലന്‍ എന്ന് പറയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दक्षिण भारत का एक पर्वत।

मलयगिरि की ओर से आनेवाली हवा को मलयानिल कहा जाता है।
चंदनगिरि, चन्दनगिरि, मलय, मलय पर्वत, मलयगिरि, मलयाचल

A land mass that projects well above its surroundings. Higher than a hill.

mount, mountain

അർത്ഥം : കറുവപട്ടയുടെ വര്ഗ്ഗത്തിൽപ്പെട്ട ഒരു മരം അതിന് നല്ല ഉയരവും വലിപ്പവും ഉണ്ടായിരിക്കും

ഉദാഹരണം : മലയഗിരി മുഖ്യമായും കാമരൂപ്, ആസാം, ഡാര്ജിലിംഗ് എന്നിവിടങ്ങളില് കാണപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दारचीनी की जाति का एक प्रकार का बहुत ऊँचा और बड़ा पेड़।

मलयगिरि विशेष रूप से कामरूप, आसाम और दार्जिलिंग में पाया जाता है।
मलयगिरि, मलयगिरी

Any of various aromatic trees of the laurel family.

laurel

चौपाल