പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മഹത്ത്വം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മഹത്ത്വം   നാമം

അർത്ഥം : വലിയതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : മുതിര്ന്നവരുടെ മഹത്ത്വത്തെ ബഹുമാനിക്കേണ്ടതാണ്.

പര്യായപദങ്ങൾ : കുലീനത, മേന്മ, ശ്രേഷ്ഠത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़े होने की अवस्था या भाव।

बड़ों के बड़ेपन का सम्मान करना चाहिए।
बड़ापन

The quality of elevation of mind and exaltation of character or ideals or conduct.

grandeur, magnanimousness, nobility, nobleness

അർത്ഥം : മഹത്വമുള്ള അവസ്ഥ.

ഉദാഹരണം : അയാളെ കാണുമ്പോള്‍ തന്നെ അയാളുടെ മാഹാത്മ്യം അറിയാന് കഴിയുന്നു.

പര്യായപദങ്ങൾ : അഭിജന്മത്വം, ആഢ്യത, ഉദാത്തത, കുലീനത, മാഹാത്മ്യം, ശ്രേഷ്ഠത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुलीन या अभिजात होने की अवस्था या भाव।

उन्हें देखकर ही उनकी कुलीनता का बोध हो जाता है।
अभिजातता, अभिजात्यता, असालत, कुलीनता

The state of being of noble birth.

nobility, noblesse

चौपाल