പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാണിക്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാണിക്യം   നാമം

അർത്ഥം : നവരത്നങ്ങളില്‍ ഒന്നായി കണക്കാക്കുന്ന രത്നം.

ഉദാഹരണം : ദശരഥ മഹാരാജാവിന്റെ ഖജനാവു്‌ മാണിക്യം മുതലായ രത്നങ്ങളെകൊണ്ടു നിറഞ്ഞിരുന്നു.

പര്യായപദങ്ങൾ : ചുവന്ന രത്നം, പത്മരാഗം, റുബി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A transparent deep red variety of corundum. Used as a gemstone and in lasers.

ruby

चौपाल