അർത്ഥം : മധുരമാകുന്ന അവസ്ഥ.
ഉദാഹരണം :
അവന്റെ ശബ്ദത്തില്‍ മധുരിമയുണ്ട്.
പര്യായപദങ്ങൾ : മധുരിമ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മധുരമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഗായിക ലതാമങ്കേഷ്കറുടെ ശബ്ദത്തില്‍ മാധുര്യമുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :